കൊവിഡ് 19; സൗദി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ധനകാര്യമന്ത്രി, സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കേണ്ടി വരും
റിയാദ്: കൊവിഡ് 19 രോഗവ്യാപനത്തോടെ സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനകാര്യവകുപ്പ് മന്ത്രി മുഹമ്മദ് അൽ ജദാൻ. രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് സൗദി ...