എപ്‌സ്റ്റീൻ കേസിൽ വഴിത്തിരിവ്; യുഎഇ നയതന്ത്ര പ്രതിനിധിയുടെ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്! ഞെട്ടലിൽ രാജ്യാന്തര നയതന്ത്ര ലോകം!
ലോകത്തെ പിടിച്ചുലച്ച ജെഫ്രി എപ്‌സ്റ്റീൻ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട രേഖകളുടെ പുതിയ പതിപ്പ് പുറത്തുവന്നപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. യുഎഇയിലെ പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥയും മനുഷ്യാവകാശ പ്രവർത്തകയുമായ ഹിന്ദ് ...








