‘ഇന്ത്യയ്ക്കെതിരെ ജിഹാദിന് തയ്യാറാകുക‘; അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരോടും പാകിസ്ഥാനികളോടും സംയുക്ത ആഹ്വാനവുമായി അൽഖ്വയിദ, പിന്തുണയുമായി ഐ എസ് ഐ
ഇന്ത്യക്കെതിരെ ജിഹാദിന് തയ്യാറെടുക്കാൻ അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരോടും പാകിസ്ഥാൻ പൗരന്മാരോടും സംയുക്ത ആഹ്വാനവുമായി ഭീകര സംഘടനയായ അൽഖ്വയിദ. ഇന്ത്യയിലെ മുസ്ലീങ്ങൾ വംശഹത്യ നേരിടുകയാണെന്നും ഇതിനെതിരെ വിശുദ്ധ യുദ്ധത്തിന് ...