100 ലധികം ഭീകരരെ ഒറ്റയടിക്ക് കാലപുരിയിലേക്ക് അയച്ച് സൈന്യം; ഏറ്റുമുട്ടലിൽ 7 സൈനികർ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സെമാലിയൻ സൈന്യവും അൽ ഖ്വയ്ദയുടെ ഉപസംഘടനയായ അൽ ഷബാബ് ഭീകരരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ 100 ലധികം തീവ്രവാദികളും ...