‘ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ, ആര്യൻഖാൻ അറസ്റ്റിലായ ആഡംമ്പരക്കപ്പൽ, കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചേക്കും, ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ അധികകാലം വേണ്ടി വരില്ല’; മുന്നറിയിപ്പുമായി ആലപ്പി അഷ്റഫ്
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന്റെ അറസ്റ്റിന് പിന്നാലെ മലയാള ചലച്ചിത്ര ലോകത്തിന് മുന്നറിയിപ്പ് നല്കി സംവിധായകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ആലപ്പി അഷ്റഫ്. മലയാള ചലച്ചിത്ര ...