ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ
ജീവനക്കാർക്കിടയിലെ മദ്യാപാന പരിശോധനക്കെത്തിയ ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നുവെന്ന് വിവരം. തിരുവനന്തപുരത്താണ് സംഭവം ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്‌പെക്ടർ എം.എസ് മനോജാണ് പരിശോധനയ്ക്ക് മദ്യപിച്ചെത്തിയത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ...








