അൽക്ക ഒറ്റയ്ക്കല്ല; കൂട്ടിന് സെലിബ്രീറ്റീസ് മുതൽ രാഷ്ട്രീയക്കാർ വരെ; മുന്നറിയിപ്പുമായി ഡോ. സുൽഫി നൂഹു
തിരുവനന്തപുരം: ഹെഡ്‌സെറ്റിന്റെ അമിത ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഐഎംഎ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സുൽഫി നൂഹു. ഗായിക അൽക്ക യാഗ്നിക് കേൾവി ശക്തി നഷ്ടമാകുന്നതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ...