വിമാനയാത്രയ്ക്ക് ശേഷം കേള്‍വി പോയി; ഗായിക അൽക യാഗ്നിക്കിന് അപൂര്‍വ്വരോഗം
ന്യൂഡല്‍ഹി: ഗായിക അൽക യാഗ്നിക്കിന്റെ കേള്‍വി ശക്തി നഷ്ടമായി. അപൂര്‍വ്വ രോഗം ബാധിച്ചതിനെ കുറിച്ച് ഗായിക തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പില്‍ ...








