ഇന്ത്യയ്ക്ക് പണികിട്ടും,ചൈനയും രക്ഷപ്പെടില്ല, ഇത്തിരിക്കുഞ്ഞൻ ദ്വീപ് കിട്ടിയിട്ട് അമേരിക്ക എന്ത് കാണിക്കാനാണ്..ദുരുദ്ദേശ്യം തന്നെ;ഏതാണ് സെൻറ് മാർട്ടിൻ
എങ്ങും പോർവിളികൾ.. അസ്വസ്ഥത,പ്രതിഷേധം..മുറവിളി..കൂട്ടക്കരച്ചിൽ... അരക്ഷിതാവസ്ഥയിൽ നിന്നുകത്തുകയാണ് ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പോലും ബംഗ്ലാദേശിലെ തീയെ അണയ്ക്കാനായില്ല. സൈന്യത്തിന്റെ ഇടപെടലിലൂടെ ഇടക്കാല സർക്കാർ അധികാരത്തിലെത്തിയിട്ട് പോലും രാജ്യത്ത് ...