ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ: ഇന്ത്യയെ നിരാശയിലാക്കി പി വി സിന്ധു പുറത്തേക്ക്
ബര്‍മിംഗ്ഹാം: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പി.വി. സിന്ധു പുറത്ത്. ജപ്പാന്റെ നൊസോമി ഒക്കുഹാര ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. ആദ്യ ഗെയിമില്‍ ...