ബര്‍മിംഗ്ഹാം: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പി.വി. സിന്ധു പുറത്ത്. ജപ്പാന്റെ നൊസോമി ഒക്കുഹാര ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.
ആദ്യ ഗെയിമില്‍ എതിരാളിയെ അനായാസം പിന്നിലാക്കാന്‍ സിന്ധുവിന് സാധിച്ചെങ്കിലും രണ്ടും മൂന്നും ഗെയിമുകളില്‍ മുന്നേറാന്‍ കഴിഞ്ഞില്ല. മത്സരം ഒരു മണിക്കൂറും എട്ടു മിനിറ്റും നീണ്ടു നിന്നു.
സ്കോര്‍: 12-21, 21-15, 21-13.
Discussion about this post