ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ് സർവ്വീസ്; ഗർഭം ധരിക്കാൻ സ്ത്രീകളെ സഹായിക്കൽ; 13 ലക്ഷം പ്രതിഫലം; തട്ടിപ്പുകേസിൽ എട്ടുപേർ അറസ്റ്റിൽ
പട്‌ന: ഗർഭം ധരിക്കാത്ത സ്ത്രീകളെ ഗർഭധാരണത്തിന് സഹായിക്കുന്ന യുവാക്കൾക്ക് പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ 13 ലക്ഷം രൂപ വാഗ്ദാനം ചെയ്ത എട്ടംഗ ...








