Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒടുവിൽ പിണറായിയിലെ ആ ‘ജീപ്പ് സ്റ്റേഷൻ’ എടുത്തുമാറ്റി! പോലീസുകാരുടെ ദുരിതം ഇരട്ടിയായി

by Brave India Desk
Sep 3, 2026, 07:24 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനു മുന്നിൽകഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് ഒടുവിൽഅർധരാത്രിയിൽ എടുത്തുമാറ്റി.തകരാറിലായി കട്ടപ്പുറത്തായിരുന്ന വാഹനം എആർ ക്യാംപിലെപൊലീസുകാരെത്തി കെട്ടിവലിച്ചാണ് കൊണ്ടുപോയത്. എന്നാൽ ജീപ്പ് മാറ്റിയെങ്കിലും കാവൽഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ദുരിതത്തിന് ഇനിയും അയവുവന്നിട്ടില്ല.

Stories you may like

ഇ.ഡി കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് വേണ്ടെന്ന് കരുവന്നൂർ ബാങ്ക്! പണം കിട്ടാതെ നിക്ഷേപകർ തെരുവിൽ; സിപിഎമ്മിനെ പേടിച്ചോ?

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പാണ്ട്യാലമുക്കിലെ വീടുകാണാനുംചിത്രീകരിക്കാനും ആളുകൾ എത്തിയതോടെ വീടിനുമുന്നിൽ സ്ഥിരം കാവൽ ഏർപ്പെടുത്തിയത്. പൊലീസുകാർക്ക് വിശ്രമിക്കാനും സുരക്ഷാ രേഖകൾ സൂക്ഷിക്കാനുമായി അവിടെ ഇട്ട KL 01 BR 9569 എന്ന നമ്പർ ജീപ്പാണ് പിന്നീട് ‘ജീപ്പ് സ്റ്റേഷനായി’ മാറിയത്.

എന്നാൽ വർഷങ്ങളായി ഒരു തവണ പോലും സ്റ്റാർട്ട് ആവാതിരുന്ന ഈ വാഹനം വെയിലത്തുംമഴയത്തും പൊലീസുകാർക്ക് കേവലം തണൽ മാത്രമായിരുന്നു നൽകിയിരുന്നത്. വണ്ടികട്ടപ്പുറത്തായതോടെ സുരക്ഷാ ജീവനക്കാരുടെ ദുരിതം മാധ്യമങ്ങളിൽ വാർത്തയാവുകയും വലിയരീതിയിൽ വിവാദമാവുകയും ചെയ്തിരുന്നു.

തുടർന്നാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ വണ്ടി കെട്ടിവലിച്ച് മാറ്റിസ്ഥാപിക്കാൻ അധികൃതർതയാറായത്. ജീപ്പ് മാറ്റിയെങ്കിലും വീടിനു മുന്നിലെ പൊലീസ് കാവൽ പൂർണ്ണമായും ഒഴിവാക്കിയിട്ടില്ല. നിലവിൽ ഒരു എസ്ഐയും രണ്ട് പൊലീസുകാരുമാണ് ഇവിടെ ഊഴമിട്ട് കാവൽ നിൽക്കുന്നത്. മഴയും വെയിലും കൊള്ളാതിരിക്കാൻ ആശ്രയിച്ചിരുന്ന ജീപ്പുകൂടി പോയതോടെ തലചായ്ക്കാൻപോലുമിടമില്ലാതെ പൊലീസുകാരുടെ അവസ്ഥ കൂടുതൽ ദയനീയമായിരിക്കുകയാണ്. പ്രാഥമികആവശ്യങ്ങൾ നിറവേറ്റാൻ പോയിട്ട് ഇരിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയിൽ കാവൽനിൽക്കേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ അവസ്ഥയിൽ കടുത്ത അമർഷമാണ് സേനയ്ക്കുള്ളിൽഉയരുന്നത്. അതേസമയം പൊലീസുകാർക്കായി കൂടുതൽ മെച്ചപ്പെട്ട പകരം സംവിധാനങ്ങൾഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags: policehomePINARAI
Share
Tweet
SendShare

Latest stories from this section

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന് വി.ഡി. സതീശൻ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

Latest News

കരുവന്നൂർ കേസിലെ വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ; ക്രിമിനൽ നടപടി ഭീഷണിയിൽ സി പി ഐ എം നേതൃത്വം

ഇ.ഡി കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് വേണ്ടെന്ന് കരുവന്നൂർ ബാങ്ക്! പണം കിട്ടാതെ നിക്ഷേപകർ തെരുവിൽ; സിപിഎമ്മിനെ പേടിച്ചോ?

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

ഒടുവിൽ പിണറായിയിലെ ആ ‘ജീപ്പ് സ്റ്റേഷൻ’ എടുത്തുമാറ്റി! പോലീസുകാരുടെ ദുരിതം ഇരട്ടിയായി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനെ സഹായിച്ചാൽ പണി കിട്ടും! കർശന മുന്നറിയിപ്പുമായി അമേരിക്ക

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies