വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച് യുവാവ്;നടുക്കുന്ന ദൃശ്യം കണ്ടത് മകൻ; പേവിഷബാധയേറ്റതായി സംശയം
രാജസ്ഥാൻ: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച് യുവാവ്; രാജസ്ഥാനിലാണ് സംഭവം. 24 കാരനായ സുരേന്ദ്ര താക്കൂറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ ...








