ശിവരാത്രി;വിപുലമായ സജ്ജീകരണങ്ങളുമായി ആലുവ മണപ്പുറം
ശിവരാത്രി ബലിതര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്ത് പൂര്‍ത്തിയായി. പെരിയാറിന്റെ തീരത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ഇന്ന് മുതല്‍ തുടങ്ങും.178 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.ഇന്ന് രാത്രി 12 മണി മുതല്‍ ചൊവ്വാഴ്ച ...