ആൽവിൻ മരിച്ചത് ആന്തരിക ക്ഷതമേറ്റ്; തലയ്ക്കു പിന്നിൽ ക്ഷതം; വാരിയെല്ലുകൾ പൊട്ടി; പോസ്റ്റുമോർട്ടം റിപ്പോർട്ട്
കോഴിക്കോട്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച വടകര സ്വദേശി ആൽവിന്റെ (20) പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത്. ആൽവിൻ മരിച്ചത് ആന്തരിക ക്ഷതമേറ്റാണെന്ന് ആണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ...