‘അമല പോള്‍ ഷൂട്ടിങിന് പോകുന്നതും പാതിരാത്രി കയറി വരുന്നതും വിജയുടെ വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു, ഇതോടെ പ്രശ്നങ്ങൾ തുടങ്ങി’
കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയത്ത് ആണ് സംവിധായകന്‍ എ എല്‍ വിജയ് യുമായി അമലാ പോൾ പ്രണയത്തിലാവുന്നതും വിവാഹം നടക്കുന്നതും. രണ്ടു മതമായതുകൊണ്ടുതന്നെ വീട്ടുകാർക്ക് വിവാഹത്തിന് ...








