സെഞ്ച്വറികളുടെ തോഴൻ; വിജയ് ഹസാരെ ട്രോഫി അടക്കിവാഴുന്ന അമൻ മൊഖാഡെയെ അറിയൂ
വിദർഭയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരോദയം പിറന്നിരിക്കുന്നു. 24 വയസ്സുകാരൻ അമൻ മൊഖാഡെയാണ് വിജയ് ഹസാരെ ട്രോഫിയിൽ അവിശ്വസനീയമായ പ്രകടനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ...








