2 കിലോ കുറക്കാൻ കഴിയാതെ വിനേഷ് അയോഗ്യയായപ്പോൾ അമന്‍ സെഹ്രാവത്ത് 10 മണിക്കൂറിൽ കുറച്ചത് നാലര കിലോയിലധികം
പാരീസ്: ഒളിമ്പിക്സ് ഗുസ്തിയിൽ സെമി ഫൈനലിന് ശേഷം വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും മുമ്പ് ശരീരഭാരം 4.6 കിലോ ഗ്രാം കുറയ്ക്കേണ്ടി വന്നതായി 57 കിലോ പുരുഷ ...