ഈ വർഷം ഇതുവരെ അമർനാഥ് യാത്ര നടത്തിയത് 4.28 ലക്ഷം തീർഥാടകർ ; തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്
ജമ്മു : ഈ വർഷത്തെ അമർനാഥ് തീർത്ഥയാത്ര ആരംഭിച്ചതിനുശേഷം ഇതുവരെയായി 4.28 ലക്ഷത്തിലധികം തീർഥാടകരാണ് യാത്ര നടത്തിയത്. അമർനാഥ് തീർത്ഥയാത്ര അവസാനിക്കാൻ ഇനിയും മൂന്നാഴ്ച കൂടി ശേഷിക്കുന്നുണ്ട്. ...