‘46 ലക്ഷത്തിന്റെ ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു
ഉയർന്ന ശമ്പളവും ആഡംബര ജീവിതവും ഉപേക്ഷിച്ച് മാതൃരാജ്യത്തെ സേവിക്കാനായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് 27-കാരനായ ശർദേന്ദു തിവാരി. പ്രമുഖ ആഗോള ഐടി ഭീമനായ ആമസോണിൽ ...








