ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 19,900 രൂപയുടെ ഹെഡ്ഫോണ്‍;കിട്ടിയത് കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ്
ഓൺലൈൻ ഷോപ്പിംഗിന്റെ കാലമാണ് ഇന്ന്. ചെറുതും വലുതുമായ സാധനങ്ങൾ വാങ്ങാനും മറ്റുമായി കൂടുതൽ പേരും ആശ്രയിക്കുന്നതും ഓൺലൈൻ ഷോപ്പിംഗാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേരും പറ്റിക്കപ്പെടുന്നുമുണ്ട്. അത്തരത്തില്‍ ...








