Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല’; യുക്രെയ്നിൽ വെച്ച്  നയം വ്യക്തമാക്കി എസ്. ജയശങ്കർ!

by Brave India Desk
Sep 4, 2026, 10:14 am IST
in India
Share on Facebook
Tweet
WhatsAppTelegram

റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് നയം വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചത് കൊണ്ട് മാത്രം റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിഹാരമാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വിദേശകാര്യമന്ത്രിയുടെ നിർണ്ണായക പ്രസ്താവന. സന്ദർശനത്തിനിടെ യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കിയുമായി ജയശങ്കർ ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തി.

Stories you may like

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷം”; ജിഎസ്എൽവി എഫ്-17 ദൗത്യ വിജയത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ദൃഢമായ നിലപാടിനെ സെലെൻസ്കി കൂടിക്കാഴ്ചയിൽ സ്വാഗതം ചെയ്തു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിന് വിരാമമിടാനും സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുമെന്ന് എസ്. ജയശങ്കർ ഉറപ്പുനൽകി. അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദങ്ങൾ ഏറുമ്പോഴും സ്വന്തം രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക താല്പര്യങ്ങൾക്കുമാണ് പ്രഥമ പരിഗണനയെന്ന ഭാരതത്തിന്റെ നയതന്ത്ര നിലപാടാണ് വിദേശകാര്യമന്ത്രി ഇതിലൂടെ വ്യക്തമാക്കിയത്.

ആഗോളവിപണിയിൽ ഇന്ധനവില കുതിച്ചുയരുമ്പോൾ കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിലും റഷ്യയുമായി സാമ്പത്തിക-വ്യാപാര ബന്ധം തുടരുന്നതിനെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുൻപും ചോദ്യം ചെയ്തിരുന്നെങ്കിലും, കൃത്യമായ നയതന്ത്ര ഉത്തരങ്ങളിലൂടെ വിദേശകാര്യമന്ത്രാലയം അതിനെയെല്ലാം പ്രതിരോധിച്ചിരുന്നു. യുക്രെയ്ൻ മണ്ണിൽ വെച്ച് തന്നെ സെലെൻസ്കിയെ സാക്ഷിനിർത്തി നൽകിയ ഈ മറുപടി ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Tags: S Jaishankar
Share
Tweet
SendShare

Latest stories from this section

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

 പരസ്യത്തിലെ പഗിനെപ്പോലെ ഭർത്താവിൻ്റെ പിന്നാലെ ഭാര്യ നടക്കേണ്ടതില്ല’; മദ്രാസ് ഹൈക്കോടതി!

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഹബീബി അങ്കിൾ സാം, ഇങ്ങോട്ട് വരൂ!’; മൈൻ സ്വീപ്പർ കളിയുമായി യുഎസിനെ പരിഹസിച്ച് ഇറാൻ; സൈബർ പോര് മുറുകുന്നു

ഹബീബി അങ്കിൾ സാം, ഇങ്ങോട്ട് വരൂ!’; മൈൻ സ്വീപ്പർ കളിയുമായി യുഎസിനെ പരിഹസിച്ച് ഇറാൻ; സൈബർ പോര് മുറുകുന്നു

Latest News

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷം”; ജിഎസ്എൽവി എഫ്-17 ദൗത്യ വിജയത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷം”; ജിഎസ്എൽവി എഫ്-17 ദൗത്യ വിജയത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഒരാഴ്ചയ്ക്കിടെ ഒരേ സ്ഥലത്ത് മൂന്നാം പ്രഹരം; പാക് സൈന്യത്തെ ചുട്ടെരിച്ച് ഫത്തേ സ്ക്വാഡ്; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

ഒരാഴ്ചയ്ക്കിടെ ഒരേ സ്ഥലത്ത് മൂന്നാം പ്രഹരം; പാക് സൈന്യത്തെ ചുട്ടെരിച്ച് ഫത്തേ സ്ക്വാഡ്; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

 പരസ്യത്തിലെ പഗിനെപ്പോലെ ഭർത്താവിൻ്റെ പിന്നാലെ ഭാര്യ നടക്കേണ്ടതില്ല’; മദ്രാസ് ഹൈക്കോടതി!

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല’; യുക്രെയ്നിൽ വെച്ച്  നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!

‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies