റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; നാല് പ്രതികള്‍ അറസ്റ്റില്‍; കാറും കണ്ടെടുത്തു
പത്തനംതിട്ട: റാന്നി മന്ദമരുതിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ നാല് പ്രതികൾ അറസ്റ്റിൽ. റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, അജോ, ശ്രീക്കുട്ടൻ, അക്സം ഖലീൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ ...