മരുമകളാവുകയാണെങ്കിൽ അംബാനിയുടെ മരുമകളാവണം; 640 കോടിയുടെ സമ്മാനം നൽകി പുത്രവധുവിനെ സന്തോഷിപ്പിച്ച് കല്യാണ മാമാങ്കത്തിന് ആരംഭം
ഒരു കല്യാണ മാമാങ്കത്തിന്റെ തിരക്കിട്ട ഒരുക്കത്തിലാണ് അംബാനി കുടുംബം. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയുടെ പ്രീം ...