ഡോ. ബി ആർ അംബേദ്കറുടെ 135-ാം ജന്മവാർഷികം ; ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി : ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മവാർഷിക ആഘോഷത്തിലാണ് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്റ് വളപ്പിലെ ഭരണഘടനാ ശിൽപിയുടെ പ്രതിമയിൽ ...