ambergris

6 കോടിയിലധികം രൂപ വിലവരുന്ന ആംബർഗ്രിസ് പിടിച്ചെടുത്തു ; നാലുപേർ പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്നും 6 കോടിയിലേറെ രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയായ ആംബർഗ്രിസ് പിടിച്ചെടുത്തു. കള്ളക്കടത്ത് നടത്താനായി ശ്രമിച്ച നാലു പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ...

രണ്ടരക്കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി സിപിഎം നേതാവ് അജ്മൽ റോഷനും കൂട്ടാളി സഹലും പിടിയിൽ

കോഴിക്കോട്: രണ്ടരക്കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി സിപിഎം നേതാവ് അജ്മൽ റോഷനും കൂട്ടാളി സഹലും പിടിയിൽ. കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് പരിസരത്ത് വെച്ചാണ് പ്രതികൾ വനപാലകരുടെ ...

തിമിംഗിലഛര്‍ദി വില്‍പ്പന : തിരുവനന്തപുരത്ത് നാലുപേർ പിടിയിൽ

തിരുവനന്തപുരം: വീട്ടില്‍ തിമിംഗില ഛര്‍ദി സൂക്ഷിച്ച്‌ വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. വെള്ളല്ലൂര്‍ സ്വദേശി ഷാജി(58), വെള്ളല്ലൂര്‍ മാര്‍ട്ടയില്‍ തടത്തരികത്തുവീട്ടില്‍ സജീവ്(46), കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ...

തൃശൂരില്‍ അഞ്ച് കോടി വില വരുന്ന തിമംഗല ഛര്‍ദില്‍ പിടികൂടി; ചാവക്കാട് സ്വദേശി റംഷീദടക്കം രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍: വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബര്‍ഗ്രിസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടി. ...

കണ്ണൂരിൽ തിമിംഗല ഛർദ്ദി പിടികൂടി; ഇസ്മയിൽ, റഷീദ് എന്നിവർ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂരിൽ ഒരു കോടിയില്‍ അധികം വിലവരുന്ന തിമിംഗല ഛര്‍ദിയുമായി രണ്ട് പേര്‍ പിടിയിലായി.  മാതമംഗലം കോയിപ്ര സ്വദേശികളായ ഇസ്മായില്‍, റഷീദ് എന്നിവരെയാണ് വനം വകുപ്പ് തളിപ്പറമ്പിൽ ...

തിമിംഗലത്തിന്റെ ഛർദ്ദി; കടലിലെ നിധി; അറിയാം ഈ അത്ഭുത സൗഭാഗ്യത്തെ (വീഡിയോ)

പെട്ടെന്ന് പണമുണ്ടാക്കണം, ആഡംബര  ജീവിതം നയിക്കണം. ഇന്നത്തെ യുവത്വത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യമാണിത്. യുവതലമുറയിൽ എല്ലാവരും  കാര്യ പ്രാപ്തിയുള്ളവരും, ആശയ വിനിമയ മിടുക്കുള്ളവരുമാണ്. എന്നാൽ അവരിൽ ചിലർ ...

കര്‍​ണാ​ട​ക​യി​ല്‍ 8.2 കോ​ടി​യു​ടെ തി​മിം​ഗ​ല ഛര്‍​ദി പി​ടി​കൂ​ടി; നാലുപേർ അറസ്റ്റിൽ

മൈ​സു​രു: ക​ര്‍​ണാ​ട​ക​യി​ല്‍ 8.2 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന തി​മിം​ഗ​ല ഛര്‍​ദി (ആം​ബ​ര്‍​ഗ്രി​സ്) പി​ടി​കൂ​ടി. കൊ​ട​ക് ജി​ല്ല​യി​ലെ കു​ശാ​ല​ന​ഗ​ര​യി​ല്‍ മൈ​സു​രു വ​നം​വ​കു​പ്പാ​ണ് ഇ​തു പി​ടി​ച്ചെ​ടു​ത്ത​ത്. സംഭവുമായി ബന്ധപ്പെട്ട് വി​ല്പ​ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist