തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്; ഇനി മികച്ചത് തന്നെയാകും; പ്രതികരിച്ച് അമീര്‍ ഖാന്‍
അമീര്‍ ഖാന്‍ നായകനായി എത്തിയ ലാല്‍ സിംഗ് ഛദ്ധ എന്ന ചിത്രത്തിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് അംഗീകരിച്ചു അമീര്‍ ഖാന്‍. സിനിമയിലെ പ്രകടനം എല്ലാം അതാണ് ജനങ്ങള്‍ക്ക് ...