america

അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കുന്ന പിന്തുണ തുടരണമെന്ന് അമേരിക്ക

അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കുന്ന പിന്തുണ തുടരണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പിന്തുണ തുടരണമെന്നാവശ്യപ്പെട്ട് അമേരിക്ക. അഫ്ഗാനില്‍ നിന്ന് അമേരിക്ക സേനയെ പിന്‍വലിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ത്യയുടെ ഇടപെടല്‍ തുടരണമെന്ന പ്രസ്താവനയുമായി അമേരിക്കന്‍ ഭരണകൂടം രംഗത്തുവന്നത്. വലിയ ...

ഉയര്‍ന്ന നിലവാരമുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് ഉപയോഗസാധ്യമാക്കുന്ന കോംകാസ കരാര്‍ യു.എസുമായി സെപ്റ്റംബറില്‍ ഒപ്പിടും

നാവികസേനയുടെ കരുത്ത് കൂട്ടാന്‍ അമേരിക്കയില്‍ നിന്ന് തോക്കുകള്‍; 100 കോടിയുടെ കരാറില്‍ ഒപ്പിട്ട് ഇന്ത്യ

വാഷിങ്ടണ്‍: നാവികസേനയുടെ കരുത്ത് കൂട്ടാന്‍ അമേരിക്കയില്‍ നിന്ന് തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. 100 കോടി ഡോളര്‍ ചിലവിട്ടാണ് തോക്കുകള്‍ വാങ്ങുന്നത്. ഇന്ത്യയുമായുള്ള ആയുധ കരാര്‍ വിഷയം യുഎസ് ...

ഇടത് തീവ്രവാദി ആക്രമണം: മലയാളി ഉള്‍പ്പടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

‘സിപിഐ(മാവോയിസ്റ്റ്) ലോകത്തെ ഏറ്റവും അപകടകാരിയായ ആറാമത്തെ ഭീകരസംഘടന’; ആക്രമണ പരമ്പരകളുടെ കണക്ക് പുറത്ത് വിട്ട് അമേരിക്ക

ലോകത്തെ ഭീകരസംഘടനകളുടെ പട്ടികയില്‍  സിപിഐ മാവോയിസ്റ്റും. ലോകത്തെ ഏറ്റവും അപകടകാരിയായ ആറാമത്തെ ഭീകരസംഘടനയാണെന്ന് സിപിഐ മാവോയിസ്റ്റെന്ന് അമേരിക്ക. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ...

ചൈനയും പാകിസ്ഥാനും ആശങ്കയിൽ; ജപ്പാൻ തീരത്ത് ജാപ്പനീസ്- അമേരിക്കൻ നാവിക സേനകളുമായി ഇന്ത്യയുടെ സംയുക്ത നാവിക അഭ്യാസം ‘മലബാർ 2019‘

ചൈനയും പാകിസ്ഥാനും ആശങ്കയിൽ; ജപ്പാൻ തീരത്ത് ജാപ്പനീസ്- അമേരിക്കൻ നാവിക സേനകളുമായി ഇന്ത്യയുടെ സംയുക്ത നാവിക അഭ്യാസം ‘മലബാർ 2019‘

ഡൽഹി: ഇന്ത്യയും ജപ്പാനും അമേരിക്കയും പങ്കെടുക്കുന്ന സംയുക്ത നാവിക അഭ്യാസം മലബാർ 2019 സെപ്റ്റംബർ ഇന്ന് ജപ്പാൻ തീരത്ത് ആരംഭിക്കും. ഒക്ടോബർ നാലാം തീയതി വരെ നീണ്ടു ...

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം; പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം തേടി ഇന്ത്യ

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം; പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം തേടി ഇന്ത്യ

അമേരിക്കൻ സന്ദര്‍ശനത്തിന് പോകുന്ന പ്രധനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാന്‍റെ അനുവാദം തേടി ഇന്ത്യ.യാത്രാനുമതിക്ക് ആയി ഔദ്യോഗികമായി ഇന്ത്യ പാകിസ്ഥാനുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്.എന്നാല് ഇതുമായി ...

ഒത്ത് തീര്‍പ്പിനിടെ ഭീകരാക്രണം;താലിബാനുമായുള്ള സമാധാന ഉടമ്പടി ട്രംപ് പിന്‍വലിച്ചു

ഒത്ത് തീര്‍പ്പിനിടെ ഭീകരാക്രണം;താലിബാനുമായുള്ള സമാധാന ഉടമ്പടി ട്രംപ് പിന്‍വലിച്ചു

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ നേ​താ​ക്ക​ളു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക പി​ൻ​മാ​റു​ന്നു. താ​ലി​ബാ​നു​മാ​യു​ള്ള ര​ഹ​സ്യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ട്വീ​റ്റ് ചെ​യ്തു. കാ​ബൂ​ളി​ൽ താ​ലി​ബാ​ൻ ന​ട​ത്തി​യ ...

അമേരിക്കയിലെ ടെക്സാസില്‍ വെടിവെയ്പ്പ്: അഞ്ചുമരണം,20ലേറെപ്പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ ടെക്സാസില്‍ വെടിവെയ്പ്പ്: അഞ്ചുമരണം,20ലേറെപ്പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ സിനർജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം പേർ തോക്കുകളുമായി എത്തി നിറയൊഴിക്കുകയായിരുന്നെന്നാണ് വിവരം. ...

കശ്മീരിന്റ അമിതാധികാരം റദ്ദാക്കിയതിൽ ആഹ്ലാദം: അമേരിക്കയിലെ ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ റാലി

കശ്മീരിന്റ അമിതാധികാരം റദ്ദാക്കിയതിൽ ആഹ്ലാദം: അമേരിക്കയിലെ ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ റാലി

ഇന്ത്യൻ ഭരണഘടനയിൽ ജമ്മു കാശ്മീരിന് അമിതാവകാശങ്ങൾ നൽകുന്നതും മനുഷ്യാവകാശവിരുദ്ധവുമായ 370ാം അനുച്ഛേദം എടുത്തുകളഞ്ഞതിന്റെ ആഹ്ലാദം പ്രകടിപ്പിയ്ക്കാൻ ആയിരക്കണക്കിന് കാശ്മീരി ഹിന്ദുവംശജർ അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രകടനം നടത്തി. ഭാരതീയ ...

ഇന്ത്യയെ പൂട്ടാന്‍ ഇമ്രാന്‍ഖാന്‍ യുഎസ് സഹായം തേടി: ഉള്ള സാമ്പത്തിക സഹായം ഇല്ലാതാക്കി ട്രംപ്, എല്ലാം കൈവിട്ട് പാക്കിസ്ഥാന്‍

ഇന്ത്യയെ പൂട്ടാന്‍ ഇമ്രാന്‍ഖാന്‍ യുഎസ് സഹായം തേടി: ഉള്ള സാമ്പത്തിക സഹായം ഇല്ലാതാക്കി ട്രംപ്, എല്ലാം കൈവിട്ട് പാക്കിസ്ഥാന്‍

പാകിസ്ഥാന് നൽകി വന്ന സഹായധനത്തിൽ വൻതുക വെട്ടികുറച്ച് അമേരിക്ക. 440 മില്യൺ ഡോളറിന്റെ സഹായധനമാണ് അമേരിക്ക വെട്ടിക്കുറച്ചത്. ഇതോടുകൂടി പാകിസ്ഥാന് അമേരിക്ക നൽകി വരുന്ന സഹായം 4.1 ...

പുല്‍വാമ ഭീകരാക്രമണം ഭീതിജനകമായ സാഹചര്യമായിരുന്നെന്ന് ട്രംപ്

”ഇന്ത്യയും ചൈനയും ഭീമന്‍ സാമ്പത്തിക ശക്തികളാണ്”; ട്രംപ് ലക്ഷ്യം വെക്കുന്നത്

ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് ഇരുരാജ്യങ്ങളും മുതലെടുപ്പ് നടത്തുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ...

വ്യാപാര യുദ്ധത്തിലും കുലുങ്ങാതെ ഇന്ത്യൻ കയറ്റുമതി മേഖല; പാദവാർഷിക വളർച്ച 1.71 ശതമാനം, ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു ഏഷ്യൻ രാജ്യം, ചൈനക്ക് കനത്ത തിരിച്ചടി

വ്യാപാര യുദ്ധത്തിലും കുലുങ്ങാതെ ഇന്ത്യൻ കയറ്റുമതി മേഖല; പാദവാർഷിക വളർച്ച 1.71 ശതമാനം, ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു ഏഷ്യൻ രാജ്യം, ചൈനക്ക് കനത്ത തിരിച്ചടി

കയറ്റുമതി രംഗത്ത് സ്വപ്നതുല്യമായ നേട്ടവുമായി ഇന്ത്യ. 2017 നാലാം പാദത്തിലെ 1.58 ശതമാനത്തിൽ നിന്നും ഇന്ത്യൻ കയറ്റുമതി മേഖല 2019 ഒന്നാം പാദത്തിൽ 1.71 ശതമാനത്തിലാണ് എത്തി ...

പാക്കിസ്ഥാന്‍ മദ്രസകളുടെ നിയന്ത്രണം ഏറ്റെടുത്തു ; 121 പേര്‍ കരുതല്‍ തടങ്കലില്‍

ഒടുവിൽ ഏറ്റു പറഞ്ഞ് ഇമ്രാൻ; ‘പാകിസ്ഥാനിൽ നാൽപ്പത് ഭീകരസംഘടനകൾ പ്രബലം, അമേരിക്കയുമായുള്ള തെറ്റിദ്ധാരണ വേദനാജനകം‘

വാഷിംഗ്ടൺ: പാകിസ്ഥാനിൽ നാൽപ്പതോളം ഭീകരസംഘടനകൾക്ക് നിർണ്ണായകമായ സ്വാധീനമെന്ന് ഏറ്റു പറഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വസ്തുതകൾ വ്യക്തമായി അമേരിക്കയെ ബോദ്ധ്യപ്പെടുത്തുന്നതിൽ പിഴവ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ...

” ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ പകരക്കാരന്‍”: ഇമ്രാന്‍ ഖാന് ഇന്ത്യന്‍ മന്ത്രിമാരുടെ വിമര്‍ശനം

‘ചൈനയുമായി വിവാഹം, അമേരിക്കയുമായി ഒളിസേവ’; പാകിസ്ഥാന്റെ വിദേശനയത്തെ പരിഹസിച്ച് ‘എഫ്സാസ്’ ഡയറക്ടർ ജുനൈദ് ഖുറേഷി

ലോകത്തിലെ ഏറ്റവും ഗതികെട്ട വിദേശനയമാണ് പാകിസ്ഥാന്റേതെന്ന് യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് (എഫ്സാസ്) ഡയറക്ടർ ജുനൈദ് ഖുറേഷി. നിലനിൽപ്പിനായി ചൈനയേയും അമേരിക്കയേയും ഒരേ പോലെ ...

കൊടുങ്കാറ്റ് അമേരിക്കയിലെ ലൂയിസിയാനയിൽ അടിയന്തരാവസ്ഥ

കൊടുങ്കാറ്റ് അമേരിക്കയിലെ ലൂയിസിയാനയിൽ അടിയന്തരാവസ്ഥ

  ബാരി കൊടുങ്കാറ്റിനെ തുടർന്ന് ലൂയിസിയാനയിൽ സംസ്ഥാനത്ത് പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളുമായി നാഷണൽ ഗാർഡ്‌സിനെ സംസ്ഥാനത്ത് വിന്യസിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ ...

ഭീകരവാദത്തെ നേരിടുന്നതിൽ പാകിസ്ഥാൻ സമ്പൂർണ്ണ പരാജയം, ദാവൂദിന്റെ ഡി- കമ്പനിയെ നിരോധിക്കണം; ഐക്യരാഷ്ട്ര സുരക്ഷ സമിതിയോട് ഇന്ത്യ

ഭീകരവാദത്തെ നേരിടുന്നതിൽ പാകിസ്ഥാൻ സമ്പൂർണ്ണ പരാജയം, ദാവൂദിന്റെ ഡി- കമ്പനിയെ നിരോധിക്കണം; ഐക്യരാഷ്ട്ര സുരക്ഷ സമിതിയോട് ഇന്ത്യ

ന്യൂയോർക്ക്: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ നടപടികൾക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ വീണ്ടും ഇന്ത്യ. സ്വന്തം രാജ്യത്തിനുള്ളിലെ ഭീകരവാദ സംഘടനകളെ ഇതു വരെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ പോലും പാകിസ്ഥാൻ കൂട്ടാക്കുന്നില്ലെന്ന് ...

യുദ്ധ ഭീഷണിയുമായി ഇറാന്‍; ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രയേലിനെ നശിപ്പിക്കും

യുദ്ധ ഭീഷണിയുമായി ഇറാന്‍; ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രയേലിനെ നശിപ്പിക്കും

അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രായേലിനെ നശിപ്പിച്ച് കളയുമെന്ന ഭീഷണിയുമായി ഇറാന്‍. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ- വിദേശ നയ കമ്മീഷന്‍ ചെയര്‍മാനായ മൊജ്താബ സൊന്നൂര്‍ ആണ് ...

ഖത്തറില്‍ എഫ്-22 യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് അമേരിക്ക

ഖത്തറില്‍ എഫ്-22 യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് അമേരിക്ക

ഇറാനുമായി സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടയില്‍ കൂടുതല്‍ പ്രകൊപനവുമായി അമേരിക്ക. ഖത്തറില്‍ റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള എഫ് 22 റാപ്പ്റ്റര്‍ യുദ്ധവിമാനങ്ങള്‍ അമേരിക്ക വിന്യസിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയ്ക്ക് സമീപമുള്ള ...

ഇറാന്റെ മിസൈല്‍ സംവിധാനം തകര്‍ക്കാന്‍ അമേരിക്കയുടെ നീക്കം ; തകര്‍ത്ത് കളയുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇറാന്റെ മിസൈല്‍ സംവിധാനം തകര്‍ക്കാന്‍ അമേരിക്കയുടെ നീക്കം ; തകര്‍ത്ത് കളയുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

പശ്ചിമേഷ്യയെയും ലോകരാജ്യങ്ങളെയും ഒരുപോലെ ഭീതിയിലാഴ്‌ത്തി ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നു. ഇതിനിടയില്‍ ഇറാനെതിരെ നിശബ്ദ യുദ്ധം നടത്തുവാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് ഉത്തരവ് ഇട്ടതായിട്ടുള്ള റിപ്പോര്‍ട്ടുകളും പുറത്ത് ...

‘ അക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും ‘ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍

‘ അക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും ‘ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍

അമേരിക്കയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും വിധത്തില്‍ ഭീഷണിയോ , അക്രമങ്ങളോ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ...

ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചേക്കും , സൂചന നല്‍കി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

‘ ഇറാനെ ആക്രമിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി , പിന്നാലെ മനംമാറ്റം ‘

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം നടത്തിയ അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ട ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ അധികം വൈകാതെ ...

Page 16 of 25 1 15 16 17 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist