america

ഇന്ത്യയുമായി കൂടുതല്‍ ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക

നയതന്ത്രപ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം സുപ്രധാന നീക്കം: ഇന്ത്യയെ അനുമോദിച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: നയതന്ത്രജ്ഞരുടെ കശ്മീര്‍ സന്ദര്‍ശനം സുപ്രധാനമായ രാഷ്ട്രീയനീക്കമെന്ന് അമേരിക്ക. സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട ട്വീറ്റിലാണ് ഇന്ത്യയെ അനുമോദിച്ചുകൊണ്ട് യുഎസ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ആസൂത്രണം ചെയ്ത ...

ഇസ്രയേല്‍ വിരുദ്ധ നിലപാട്, യുനസ്‌കോയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക

8000 അടി ഉയരത്തില്‍ യുക്രെയ്ന്‍ വിമാനം തീഗോളമായി: ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതാവാമെന്ന് അമേരിക്ക

ടെഹ്റാന്‍: ഇറാനിലെ ഇമാം ഖമനി രാജ്യാന്തര വിമാനത്താവളത്തില്‍ 176 പേരുമായി പറന്നുയര്‍ന്ന യുക്രെയ്ന്‍ വിമാനം യു.എസ് യുദ്ധവിമാനമാവാം എന്ന് കരുതി ഇറാന്‍ അബദ്ധത്തില്‍ വെടിവച്ചിട്ടതാവാമെന്ന് അമേരിക്കൻ മാദ്ധ്യമങ്ങള്‍. ...

സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയെ പിന്തുണച്ച് ബ്രിട്ടന്‍; ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയെ പിന്തുണച്ച് ബ്രിട്ടന്‍; ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

ലണ്ടന്‍: ഖാസീം സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്ത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം ...

ഇറാഖിലെ യുഎസ് താവളങ്ങൾക്ക് നേരെ മിസൈലാക്രമണം; ഇറാന്റെ തിരിച്ചടി ഇങ്ങനെ

ഇറാഖിലെ യുഎസ് താവളങ്ങൾക്ക് നേരെ മിസൈലാക്രമണം; ഇറാന്റെ തിരിച്ചടി ഇങ്ങനെ

ബ​ഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്കെതിരെ ഇറാന്റെ മിസൈലാക്രമണം. സൈനികത്താവളങ്ങളായ ഇർബിൽ, അയ്ൻ അൽ-ആസാദ് എന്നിവയ്ക്ക് നേരെ ആണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് ...

തിരിച്ചടിച്ച് ഇറാൻ; ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം

തിരിച്ചടിച്ച് ഇറാൻ; ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും വ്യോമാക്രമണം. ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപമാണ് ശനിയാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇറാഖ് സൈന്യം ...

ബാഗ്ദാ​ദില്‍ വീണ്ടും അമേരിക്കൻ ആക്രമണം; ഇറാന്‍ പൗ​ര​സേ​നയിലെ ആറു പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാ​ദില്‍ വീണ്ടും അമേരിക്കൻ ആക്രമണം; ഇറാന്‍ പൗ​ര​സേ​നയിലെ ആറു പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാ​ദ്: ഇറാഖ് തലസ്ഥാനമായ ബാ​ഗ്ദാ​ദില്‍ വീണ്ടും അമേരിക്കൻ ആക്രമണം. ആക്രമണത്തില്‍ ഇറാന്‍റെ പിന്തുണയുള്ള ഇറാഖിലെ പൗ​ര​സേ​നയിലെ ആറു അംഗങ്ങള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ ഒന്നേകാലോടെ വടക്കന്‍ ബാഗ്ദാദിലെ ടാജി ...

‘ഇ​റാ​നും അ​മേ​രി​ക്ക​യും സം​യ​മ​നം പാ​ലി​ക്ക​ണം’, മേ​ഖ​ല​യി​ല്‍ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ര്‍​ത്താ​ന്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ശ്ര​മി​ക്ക​ണമെ​ന്ന് ഇ​ന്ത്യ

‘ഇ​റാ​നും അ​മേ​രി​ക്ക​യും സം​യ​മ​നം പാ​ലി​ക്ക​ണം’, മേ​ഖ​ല​യി​ല്‍ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ര്‍​ത്താ​ന്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ശ്ര​മി​ക്ക​ണമെ​ന്ന് ഇ​ന്ത്യ

​ഡ​ല്‍​ഹി: ഇ​റാ​നും അ​മേ​രി​ക്ക​യും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ. ഇ​റാ​ന്‍ ക​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി ഉ​ള്‍​പ്പ​ടെ എ​ട്ട് പേ​ര്‍ യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്ത്യ​ന്‍ ...

ഇസ്രയേല്‍ വിരുദ്ധ നിലപാട്, യുനസ്‌കോയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക

‘യുഎസ് പൗരന്മാര്‍ എത്രയും പെട്ടെന്ന് ഇറാഖ് വിടുക’,; മുന്നറിയിപ്പുമായി അമേരിക്ക

ബാഗ്ദാദ്: ഇറാഖിലെ എല്ലാ യുഎസ് പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശവുമായി അമേരിക്ക. ഇറാഖ് ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് ...

കണ്ണൂരില്‍ നിന്നും ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍,കൊച്ചിയില്‍ നിന്നും യൂറോപ്പിലേക്കും വിമാനം; കേരള എംപിമാര്‍ക്ക് ഉറപ്പ് നല്‍കി കേന്ദ്രം

പാ​ക് ഭീ​ക​ര​രി​ല്‍ നി​ന്ന് ഭീ​ഷ​ണി; പാ​ക് വ്യോ​മ​പാ​ത ഒ​ഴി​വാ​ക്കണമെന്ന് വി​മാ​ന​ക്കമ്പനി​ക​ള്‍​ക്ക് നി​ര്‍​ദേ​ശവുമായി അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍: വി​മാ​ന​ക്കമ്പ​നി​ക​ള്‍ പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്. അ​മേ​രി​ക്ക​ന്‍ വി​മാ​ന​കമ്പ​നി​ക​ള്‍​ക്ക് പാ​ക് ഭീ​ക​ര​രി​ല്‍ നി​ന്ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യിരിക്കുന്നത്. യു​എ​സ് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ...

ഇറാന്‍ സൈനിക കമാന്‍ഡറെ ഇറാഖില്‍ വധിച്ച് അമേരിക്കന്‍ സേന: നടപടി ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന്, കടുത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍

ഇറാന്‍ സൈനിക കമാന്‍ഡറെ ഇറാഖില്‍ വധിച്ച് അമേരിക്കന്‍ സേന: നടപടി ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന്, കടുത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍

ബാഗ്ദാദ്: ബാഗ്ദാദിലെ വിമാനത്താവളത്തിലുണ്ടായ അമേരിക്കൻ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു ...

ഇസ്രയേല്‍ വിരുദ്ധ നിലപാട്, യുനസ്‌കോയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക

അമേരിക്കന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണം; ഇറാഖിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കാനൊരുങ്ങി അമേരിക്ക

ഇറാഖിലെ അമേരിക്കന്‍ എംബസി പ്രക്ഷോഭകര്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ സൈനികരെ ഇറാഖിലേക്ക് അയക്കുമെന്ന് അമേരിക്ക. ഇറാഖിലെ അമേരിക്കന്‍ എംബസിക്കും ഉദ്യോഗസ്ഥര്‍ക്കും നേരെയുള്ള ആക്രമണ ഭീഷണി വര്‍ധിക്കുന്ന ...

സം​യു​ക്ത സൈ​നി​ക മേ​ധാ​വിയായുള്ള ബി​പി​ന്‍ റാ​വ​ത്തി​ന്‍റെ നി​യ​മ​നം സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​നു​ള്ള ഉ​ത്തേ​ജ​നം; അ​ഭി​ന​ന്ദി​ച്ച്‌ അമേരിക്ക

സം​യു​ക്ത സൈ​നി​ക മേ​ധാ​വിയായുള്ള ബി​പി​ന്‍ റാ​വ​ത്തി​ന്‍റെ നി​യ​മ​നം സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​നു​ള്ള ഉ​ത്തേ​ജ​നം; അ​ഭി​ന​ന്ദി​ച്ച്‌ അമേരിക്ക

ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ആ​യി തെ​ര​ഞ്ഞെ​​ടു​ക്ക​പ്പെ​ട്ട ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്തി​നെ അ​ഭി​ന​ന്ദി​ച്ച്‌ അമേരിക്ക. അ​മേ​രി​ക്ക-​ഇ​ന്ത്യ സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സ​ങ്ങ​ളി​ലൂ​ടെ​യും വി​വ​രം പ​ങ്കി​ട​ലു​ക​ളി​ലൂ​ടെ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ...

‘370-ാം വകുപ്പ് റദ്ദാക്കിയത് മോദിയുടെ വികസനനയത്തിന് പുത്തന്‍ ഉണര്‍വ്വേകി’, ഇന്ത്യയുടെ കുതിപ്പും വികസന സ്ഥിരതയേയും പ്രശംസിച്ച് യുഎസ് കോണ്‍ഗ്രസ്സ് പ്രതിനിധി

‘370-ാം വകുപ്പ് റദ്ദാക്കിയത് മോദിയുടെ വികസനനയത്തിന് പുത്തന്‍ ഉണര്‍വ്വേകി’, ഇന്ത്യയുടെ കുതിപ്പും വികസന സ്ഥിരതയേയും പ്രശംസിച്ച് യുഎസ് കോണ്‍ഗ്രസ്സ് പ്രതിനിധി

വാഷിംഗ്ടണ്‍: 370-ാം വകുപ്പ് റദ്ദാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തിനും പുത്തൻ ഉണർവ്വ് നൽകിയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി ജോ വില്‍സണ്‍. ഇത് അഴിമതിക്കെതിരായ യുദ്ധത്തിനും മത, ...

അമിത്ഷായ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നാവശ്യം; ഫെഡറൽ കമ്മീഷനിലെ മുസ്ലിം പ്രതിനിധിയെ പുറത്താക്കി അമേരിക്ക

അമിത്ഷായ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നാവശ്യം; ഫെഡറൽ കമ്മീഷനിലെ മുസ്ലിം പ്രതിനിധിയെ പുറത്താക്കി അമേരിക്ക

വാഷിംഗ്ടൺ: ദേശീയ പൗരത്വ നിയമം പാസായാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട യു എസ് ഫെഡറൽ കമ്മീഷനിലെ മുസ്ലിം പ്രതിനിധി അഹമ്മദ് ഖവാജയെ ...

‘ഇന്ത്യൻ ജനാധിപത്യത്തെ ബഹുമാനിക്കുന്നു’; പൗരത്വ നിയമ ഭേദഗതിയിൽ പ്രതികരണവുമായി  യുഎസ്

‘ഇന്ത്യൻ ജനാധിപത്യത്തെ ബഹുമാനിക്കുന്നു’; പൗരത്വ നിയമ ഭേദഗതിയിൽ പ്രതികരണവുമായി യുഎസ്

ലോകത്തെവിടെയുമുള്ള ന്യൂനപക്ഷങ്ങളുടെയും മത അവകാശങ്ങളുടെയും സംരക്ഷണത്തിൽ ഞങ്ങൾ അതീവ ശ്രദ്ധപാലിക്കാറുണ്ട്. ഈ കാര്യത്തിൽ രാജ്യത്തിനുള്ളിൽ തന്നെ സംവാദത്തിൽ ഏർപ്പെടുന്ന ഇന്ത്യൻ ജനാധിപത്യത്തെ ഞങ്ങൾ ബഹുമാനിക്കുന്നു ന്നുവെന്ന് മൈക്ക് ...

‘ഇന്ത്യക്കെതിരെ എഫ്–16 വിമാനം  ദുരുപയോഗം ചെയ്തു’;  പാക്കിസ്ഥാന് അമേരിക്കയുടെ താക്കീത്

‘ഇന്ത്യക്കെതിരെ എഫ്–16 വിമാനം ദുരുപയോഗം ചെയ്തു’; പാക്കിസ്ഥാന് അമേരിക്കയുടെ താക്കീത്

ഇന്ത്യക്കെതിരായ ഡോഗ്ഫൈറ്റിന് എഫ്-16 വിമാനം ഉപയോഗിച്ച പാക്കിസ്ഥാന് അമേരിക്കയുടെ താക്കീത്. ഭീകരരെ നേരിടാൻ നൽകിയ എഫ് -16 യുദ്ധവിമാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും ഇന്ത്യയുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ആരോപിച്ച് ...

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ അജ്ഞാതരുടെ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ അജ്ഞാതരുടെ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ അജ്ഞാതരായ ആയുധധാരികളും പൊലീസും നടത്തിയ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത രണ്ട് ആയുധധാരികളും കൊല്ലപ്പെട്ടു. ന്യൂജഴ്‌സിയിലെ ജഴ്‌സി ...

‘കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഗ്രൂപ്പില്ല’ മലയാളത്തിലുള്ള പ്രവര്‍ത്തകരുടെ സന്ദേശത്തിന്റെ പരിഭാഷ തേടി അമിത് ഷാ, സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തില്‍ മുരളീധരറാവുവില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

‘ഇന്ത്യയുടെ പൗരത്വ ബില്ലില്‍ അമേരിക്കയ്ക്ക് എന്ത് കാര്യം?’, ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ അഭിപ്രായം പറഞ്ഞ അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം. പൗരത്വ ബില്ലിനെ അപലപിച്ച് ...

‘അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ പൂര്‍ണ്ണമായും തകര്‍ത്ത് തരിപ്പണമാക്കും’, ഭീകരന്മാരെ എല്ലാവരെയും വധിക്കുമെന്ന് അമേരിക്ക

‘അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ പൂര്‍ണ്ണമായും തകര്‍ത്ത് തരിപ്പണമാക്കും’, ഭീകരന്മാരെ എല്ലാവരെയും വധിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ പൂര്‍ണ്ണമായും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് അമേരിക്ക. ഭീകരന്മാരെ എല്ലാവരെയും വധിക്കും. അമേരിക്കയുടെ ഏഷ്യന്‍ മേഖലാ ചുമതല വഹിക്കുന്ന ആലീസ് വെല്‍സ് പറഞ്ഞു. ഭീകരതമൂലം ...

ഇന്ത്യയുടെ ആശങ്ക ഞങ്ങളും പങ്കുവയ്ക്കുന്നു; ചൈനയുടെ ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡിനോടുള്ള’ എതിര്‍പ്പിനു പിന്തുണയുമായി അമേരിക്ക

ഇന്ത്യയുടെ ആശങ്ക ഞങ്ങളും പങ്കുവയ്ക്കുന്നു; ചൈനയുടെ ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡിനോടുള്ള’ എതിര്‍പ്പിനു പിന്തുണയുമായി അമേരിക്ക

വാഷിങ്ടന്‍: മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കുന്ന ചൈനയുടെ പദ്ധതിയായ 'ഒബിഒആറിനോടുള്ള' ഇന്ത്യയുടെ എതിര്‍പ്പിനു പിന്തുണയുമായി അമേരിക്ക. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ വന്‍നിക്ഷേപ പദ്ധതിയാണ് ...

Page 15 of 25 1 14 15 16 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist