അമേരിക്കൻ എയർലൈൻസ് വിമാനം മൂന്ന് മിനിറ്റിനുള്ളിൽ 15,000 അടി താഴ്ചയിലേക്ക് വീണു; പരിഭ്രാന്തരായി യാത്രക്കാർ
ഫ്ലോറിഡയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനം മർദ്ദനം മൂലം 15,000 അടി താഴ്ചയിലേക്ക് വീണത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. വെറും മൂന്ന് മിനിറ്റിനുള്ളിൽ എല്ലാം സംഭവിച്ചുവെന്ന് യാത്രക്കാർ അനുഭവം ...








