Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വെടിയുണ്ടകൾ മുതൽ കള്ളനോട്ട് വരെ ; അലീഗഡ് മുസ്‌ലിം സർവകലാശാല ഹോസ്റ്റലിൽ പോലീസിന്റെ മിന്നൽ റെയ്ഡ് ; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

by Brave India Desk
Apr 9, 2026, 04:29 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

ലഖ്‌നൗ : അലീഗഡ് മുസ്‌ലിം സർവകലാശാല ഹോസ്റ്റലിൽ അപ്രതീക്ഷിതമായി ‘മിന്നൽ റെയ്ഡ്’ നടത്തി പോലീസ്. പരിശോധനയിൽ വൻതോതിൽ ആയുധങ്ങളും വ്യാജ കറൻസിയും പിടിച്ചെടുത്തു. സർവകലാശാലയിലെ സർ സിയാവുദ്ദീൻ ഹാളിലെ ഒരു മുറിയിലാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്.

അലീഗഡ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റൽ മുറിയിൽ പരിശോധന നടത്തിയത്. ആയുധങ്ങൾ, .32 ബോർ പിസ്റ്റളിന്റെ വെടിയുണ്ടകൾ, 12 ബോർ തോക്കുകളുടെ 4 കാട്രിഡ്ജുകൾ, ഒഴിഞ്ഞ മാഗസിൻ കവർ, വൻതോതിലുള്ള വ്യാജ കറൻസി നോട്ടുകൾ, സംശയാസ്പദമായ രീതിയിലുള്ള 8 മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സർവകലാശാലയിൽ നിലവിൽ പഠിക്കാത്ത, എന്നാൽ ഹോസ്റ്റൽ മുറി നിയമവിരുദ്ധമായി കൈവശം വെച്ചിരുന്ന ഷെവാജ് എന്ന മുൻ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഇയാൾ സർവകലാശാലയിലെ നോൺ-റെസിഡന്റ് വിദ്യാർത്ഥിയായിരുന്നുവെന്നും എന്നാൽ ഹോസ്റ്റലിൽ മുറി തരപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നുവെന്നും പോലീസ് പറയുന്നു.

Stories you may like

റാഡാറുകളെ വെട്ടിക്കുന്ന റഷ്യൻ കരുത്തോ, യുദ്ധക്കളത്തിൽ തെളിഞ്ഞ ഫ്രഞ്ച് മിഴിവോ മികച്ചത്? റഫാലും സു-57-ഉം തമ്മിലുള്ള പോരാട്ടം; ലോകം ഉറ്റുനോക്കുന്ന പോര്

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

മുൻപും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഹോസ്റ്റലുകളിൽ പുറത്തുനിന്നുള്ളവർ എങ്ങനെ പ്രവേശിക്കുന്നു എന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. സംഭവത്തിന് പിന്നാലെ ഹോസ്റ്റലുകളിൽ വ്യാപകമായ പരിശോധന നടത്താൻ സർവകലാശാലാ പ്രോക്ടർ ഉത്തരവിട്ടു. ഹോസ്റ്റലുകളിൽ അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കാൻ സർവകലാശാല കർശന നടപടികൾ ആരംഭിച്ചു. വ്യാജ കറൻസി ശൃംഖലയെക്കുറിച്ചും തോക്കുകളുടെ ഉറവിടത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് യുപി പോലീസ് വ്യക്തമാക്കി.

Tags: AMU hostel raidup policealigarh muslim universityuttarpradesh
Share
Tweet
SendShare

Latest stories from this section

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത്; വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

 ചോരക്കളമായി പി.ഒ.കെ, 90 ലേറെ മരണം!’; ജനരോഷം അടിച്ചമർത്തി വ്യാജ തിരഞ്ഞെടുപ്പ്; പാകിസ്താന്റെ വൻ തട്ടിപ്പ് വെളിച്ചത്ത്!

Latest News

റാഡാറുകളെ വെട്ടിക്കുന്ന റഷ്യൻ കരുത്തോ, യുദ്ധക്കളത്തിൽ തെളിഞ്ഞ ഫ്രഞ്ച് മിഴിവോ മികച്ചത്? റഫാലും സു-57-ഉം തമ്മിലുള്ള പോരാട്ടം; ലോകം ഉറ്റുനോക്കുന്ന പോര്

റാഡാറുകളെ വെട്ടിക്കുന്ന റഷ്യൻ കരുത്തോ, യുദ്ധക്കളത്തിൽ തെളിഞ്ഞ ഫ്രഞ്ച് മിഴിവോ മികച്ചത്? റഫാലും സു-57-ഉം തമ്മിലുള്ള പോരാട്ടം; ലോകം ഉറ്റുനോക്കുന്ന പോര്

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത്; വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത്; വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

 ചോരക്കളമായി പി.ഒ.കെ, 90 ലേറെ മരണം!’; ജനരോഷം അടിച്ചമർത്തി വ്യാജ തിരഞ്ഞെടുപ്പ്; പാകിസ്താന്റെ വൻ തട്ടിപ്പ് വെളിച്ചത്ത്!

പാകിസ്താൻ സൈനികമേധാവിയുടെയും പ്രധാനമന്ത്രിയുടെയും വസതികൾക്ക് സമീപം ഉഗ്രസ്‌ഫോടനം; ഓടിയൊളിച്ച് ഷെഹബാസ് ഷെരീഫ്

ഇന്ത്യ ഒന്നു ‘നോ’ പറഞ്ഞാൽ തീർന്നു!’; ചൈനയും റഷ്യയും പിന്തുണച്ചിട്ടും ഷെഹ്ബാസിനും ആസിഫിനും ബ്രിക്സിൽ വഴിയടയുമോ?

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology