ദൈവം എന്നോടൊപ്പമുണ്ട്; ഇല്ലെങ്കിൽ ഈ രാത്രിയിൽ ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നില്ല; വധശ്രമത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ട്രംപ്
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിടെയുണ്ടായ വധശ്രമത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ താൻ അവിശ്വസനീയമായ വിജയം നേടുമെന്ന് അദ്ദേഹം ...