കോഹ്‌ലിയുടെ ‘A’ അനുഷ്കയ്ക്കല്ല! 65,000 രൂപയുടെ വസ്ത്രത്തിന് പിന്നിലെ രഹസ്യം പുറത്ത്
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മുംബൈ എയർപോർട്ടിലെത്തിയ വിരാട് കോഹ്‌ലിയുടെ സ്റ്റൈലിഷ് ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അദ്ദേഹം ധരിച്ചിരുന്ന കറുത്ത കാർഡിഗണിൽ ചുവന്ന നിറത്തിൽ ...








