അതിർത്തി സുരക്ഷ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ; നാല് സംസ്ഥാനങ്ങളിലെ അതിർത്തികളിൽ സന്ദർശനം നടത്തും ; ‘സ്മാർട്ട് ബോർഡർ’ പ്രഖ്യാപനവും ഉടൻ
ന്യൂഡൽഹി : ഇന്ത്യയുടെ പടിഞ്ഞാറൻ, കിഴക്കൻ അതിർത്തികളിലെ സുരക്ഷാ സജ്ജീകരണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് വിലയിരുത്തും. 4 സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ അമിത് ...








