ഒരു യുഗത്തിന്റെ അവസാനം, ക്രിക്കറ്റിനോട് ഗുഡ്ബൈ പറഞ്ഞ് അമിത് മിശ്ര; വിടവാങ്ങൽ കുറിപ്പ് വൈകാരികം
ഇന്ത്യയുടേയും മുൻ ഡൽഹി ക്യാപിറ്റൽസിന്റെയും (ഡിസി) താരമായിരുന്ന അമിത് മിശ്ര ഇന്ന് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇപ്പോൾ 42 വയസ്സുള്ള മിശ്ര 2003 ൽ ...








