‘കേള്‍ക്കാന്‍ പഠിക്കൂ ഒവൈസി സാഹിബ്, ഈ പണി ഇവിടെ ചിലവാകില്ല’;ഹൈദരാബാദ് എംപിയെ ഉപദേശിച്ച് അമിത് ഷാ
ഡൽഹി: ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൾ മുസ്ലിമീൻ എം പി അസദുദ്ദീൻ ഒവൈസിക്ക് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വക ഉപദേശം. 'കേള്‍ക്കാന്‍ പഠിക്കൂ ...