രജൌരി ഭീകരാക്രമണം; ‘എന്റെ രണ്ട് ആൺമക്കളുടെ കൊലയാളികളെ പിടികൂടൂ’: ഉടൻ പിടികൂടും തക്കതായ ശിക്ഷ നൽകും, ബന്ധുക്കൾക്ക് അമിത് ഷായുടെ ഉറപ്പ്
കശ്മീർ: രജൗരിയിൽ നടന്ന ഭീകരാക്രമണങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .ജമ്മുവിലെ രാജ്ഭവനിൽ ഉന്നതതല സുരക്ഷാ അവലോകന ...








