Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രജൌരി ഭീകരാക്രമണം; ‘എന്റെ രണ്ട് ആൺമക്കളുടെ കൊലയാളികളെ പിടികൂടൂ’: ഉടൻ പിടികൂടും തക്കതായ ശിക്ഷ നൽകും, ബന്ധുക്കൾക്ക് അമിത് ഷായുടെ ഉറപ്പ്

ഭീകരെ ഉൻ പിടികൂടി തക്കതായ ശിക്ഷ നൽകുമെന്ന് അമിത്ഷാ ബന്ധുക്കൾക്ക് ഉറപ്പു നൽകി, കേസ് എൻഐഎ ഏറ്റെടുത്തു

by Brave India Desk
Jan 13, 2023, 11:19 pm IST
in India
Share on FacebookTweetWhatsAppTelegram

കശ്മീർ: രജൗരിയിൽ  നടന്ന ഭീകരാക്രമണങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .ജമ്മുവിലെ രാജ്ഭവനിൽ ഉന്നതതല സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. എൻഐഎയും ജമ്മു പോലീസും സംയുക്തമായി കേസന്വേഷിക്കും.

ജമ്മു മേഖലയിലെ മറ്റ് ഭീകരവാദ കേസുകളോടൊപ്പമായിരിക്കും  ഈ കേസും പരിഗണിക്കുകയെന്ന്  അമിത് ഷാ വ്യക്തമാക്കി.ആക്രമണത്തിൽ പങ്കുള്ള ഭീകരരെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അമിത്ഷാ അറിയിച്ചു.

Stories you may like

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

രജൌരിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടുവരുടെ വീടുകൾ സന്ദർശിക്കാനായാണ് അമിത്ഷാ കശ്മീരിലെത്തിയത്.എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് യാത്ര തടസ്സപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു.

“കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നോട് ഫോണിൽ സംസാരിച്ചു, എന്റെ രണ്ട്  മക്കളെ കൊന്നവരെ പിടികൂടി അവർക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ്  ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചത്, ഉടൻ തന്നെ അത് ചെയ്യുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനൽകി,” കൊല്ലപ്പെട്ടവരുടെ ബന്ധു  സരോജ് ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളുടെ ദു:ഖത്തിൽ പങ്കുചേരാനായാണ് അദ്ദേഹം ഡൽഹിയിൽ നിന്നും കശ്മീരിലേക്ക് എത്തിയത്.എന്നാൽ മോശം കാലാവസ്ഥ കാരണം ജമ്മുവിൽ നിന്ന് രജൗരിയിലേക്ക് വരാനായില്ല.  കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ച അദ്ദേഹം കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതായും മറ്റൊരു ബന്ധുവായ ബൽരാജ് ശർമ പറഞ്ഞു.

കുടുംബത്തിന് സൈന്യത്തിൻറെ സംരക്ഷണം നൽകാനും അമിത് ഷാ നിർദ്ദേശം നൽകി. ഏതു സാഹചര്യവും നേരിടാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാനും പോലീസ്, ബിഎസ്എഫ്, സിആർപിഎഫ്, എസ്ഐഎ, ആർമി എന്നിവ 100 ശതമാനം സജ്ജമാണെന്ന് സുരക്ഷാ അവലോകന യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി അറിയിച്ചുജനുവരി ഒന്നിന് ഭീകരർ നടത്തിയ വെടിവയ്പ്പിൽ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ടടുത്ത ദിവസം നടന്ന ഐഇഡി സ്ഫോടനത്തിൽ  രണ്ട് കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടു.

Tags: RAJOURI ATTACKAMITHSHA HOLD SECURITY MEETING
Share1TweetSendShare

Latest stories from this section

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

Discussion about this post

Latest News

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies