നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ : മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പോലീസ്
പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവ് കോളേജ് ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ...