അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി
ആലപ്പുഴ : അമ്പലപ്പുഴയിൽ നടത്തിയ പ്രസംഗത്തിൽ ജി സുധാകരനെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അമ്പലപ്പുഴ ...









