വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും; കൊച്ചിയിൽ ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ പുറത്ത് എടുത്തത് എൽഇഡി ബൾബ്
എറണാകുളം : വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും നേരിട്ട ഏഴ് മാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ പുറത്ത് എടുത്തത് എൽഇഡി ബൾബ്. പുറത്തെടുത്ത എൽഇഡി ബൾബിന് ഒന്നര സെന്‍റി ...