Saturday, July 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും; കൊച്ചിയിൽ ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ പുറത്ത് എടുത്തത് എൽഇഡി ബൾബ്

by Brave India Desk
Oct 2, 2023, 02:40 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം : വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും നേരിട്ട ഏഴ് മാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ പുറത്ത് എടുത്തത് എൽഇഡി ബൾബ്. പുറത്തെടുത്ത എൽഇഡി ബൾബിന് ഒന്നര സെന്‍റി മീറ്റർ വലിപ്പമാണ് ഉണ്ടായിരുന്നത്.

Stories you may like

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

ഏഴു മാസം പ്രായമായ കുട്ടിയ്ക്ക് ചുമയും ശ്വാസതടസവും മാറാതെ വന്നതോടെയാണ് മാതാപിതാക്കൾ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. മരുന്നുകൾ കഴിച്ചിട്ടും അസുഖം കുറയാതെ വന്നതോടെയാണ് കുട്ടിയുടെ എക്സ് റേ പരിശോധിച്ചത് . എക്സ് റേ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ ശ്വാസകോശത്തിൽ എന്തോ കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ രക്ഷിതാക്കൾ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസകോശ പരിശോധനയിൽ ഇരുമ്പ് പോലെയുള്ള  ഒരു വസ്തു ഉള്ളതായി കണ്ടെത്തി. പുറത്തെടുത്തു  പരിശോധിച്ചപ്പോഴാണ് കളിപ്പാട്ടങ്ങളിൽ ഉണ്ടാകുന്ന എൽഇഡി ബൾബാണെന്നു മനസിലായത്.

ഇതാദ്യമായിട്ടാണ് ഏഴു മാസം പ്രായമായ കുട്ടി ചികിത്സ തേടിയെത്തുന്നതെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർ ടിങ്കു ജോസഫ് പറഞ്ഞു. കുട്ടികളുടെ ശ്വാസകോശത്തിൽ എല്‍ഇഡി ബള്‍ബ് പോലുള്ള വസ്തുക്കൾ കുടുങ്ങിയാൽ ജീവൻ നഷ്ടപ്പെടാൻ സാധ്യത ഏറെയാണെന്നും കുട്ടികളുടെ കൈയ്യിൽ ഇത്തരത്തിലുള്ള കളിപ്പാട്ടങ്ങൾ നൽകാതിരിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണമെന്നും ഡോക്ടർ പറഞ്ഞു.

Tags: kochiamrita hospital7 month baby boyled bulb removedlungs
ShareTweetSendShare

Latest stories from this section

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചു

ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ വീണ്ടും തള്ളി ഡൽഹി കോടതി; വിചാരണയില്ലാതെ തടവിൽ വയ്ക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന വാദം കോടതി തള്ളി

ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ വീണ്ടും തള്ളി ഡൽഹി കോടതി; വിചാരണയില്ലാതെ തടവിൽ വയ്ക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന വാദം കോടതി തള്ളി

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

പമ്പ് കാലിയായില്ല , അടുക്കള പൂട്ടിയില്ല ;  പ്രതിസന്ധിയെ കരുത്തോടെ നേരിട്ട മോദി സർക്കാർ

പമ്പ് കാലിയായില്ല , അടുക്കള പൂട്ടിയില്ല ; പ്രതിസന്ധിയെ കരുത്തോടെ നേരിട്ട മോദി സർക്കാർ

Discussion about this post

Latest News

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

ഭാരം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും മാച്ചാ ചായ; ഇന്ത്യയിലാദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ചരിത്രം കുറിച്ച് അസം

ഭാരം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും മാച്ചാ ചായ; ഇന്ത്യയിലാദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ചരിത്രം കുറിച്ച് അസം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചു

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

ചുവരുകളിലെ ഈർപ്പവും ഈ മൂലയിലെ അഴുക്കും കുടുംബത്തിന് ദോഷം ചെയ്യും; മഴക്കാലത്തെ വാസ്തു നിയമങ്ങൾ അറിയാം

ചുവരുകളിലെ ഈർപ്പവും ഈ മൂലയിലെ അഴുക്കും കുടുംബത്തിന് ദോഷം ചെയ്യും; മഴക്കാലത്തെ വാസ്തു നിയമങ്ങൾ അറിയാം

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

വൈഭവ് ഞങ്ങൾക്കെതിരെ കളിക്കട്ടെ, അവനെ തകർത്തെറിയും: സാം കറൻ

വൈഭവ് ഞങ്ങൾക്കെതിരെ കളിക്കട്ടെ, അവനെ തകർത്തെറിയും: സാം കറൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies