അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ അമൃത്സർ വിമാനത്താവളത്തിൽ തടഞ്ഞ് ഇമിഗ്രേഷൻ അധികൃതർ; പോലീസ്, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു
അമൃത്സർ: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ വിമാനത്താവളത്തിൽ തടഞ്ഞ് ഇമിഗ്രേഷൻ അധികൃതർ. അമൃത്സറിലെ ശ്രീ ഗുരുറാം ദാസ് ജി അന്താരാഷ്ട്ര ...