Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗ്ലാദേശിൽ ‘തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോടികൾ, ജമാഅത്തെയുടെ വ്യാജ പ്രചാരണത്തിൽ ബിഎൻപിയും!; സോഷ്യൽ മീഡിയയിലെ ‘നിഴൽ യുദ്ധം’

by Brave India Desk
Feb 17, 2026, 02:37 pm IST
in India, International
Share on FacebookTweetWhatsAppTelegram

തോക്കുകളും ബോംബുകളും ഉപയോഗിച്ചുള്ള യുദ്ധങ്ങൾക്ക് പകരം ജനങ്ങളുടെ ചിന്തകളെ സ്വാധീനിച്ച് അധികാരം പിടിച്ചെടുക്കുന്ന ‘കോഗ്നിറ്റീവ് വാർഫെയർ’ (Cognitive Warfare) ബംഗ്ലാദേശിൽ പിടിമുറുക്കുന്നു. അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ വഴി നടന്ന വൻതോതിലുള്ള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള വ്യാജ പ്രൊഫൈലുകളും ജമാഅത്തെ ഇസ്‌ലാമിയുടെ സൈബർ വിംഗും ചേർന്നാണ് ഈ നിഴൽ യുദ്ധം നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 99 ശതമാനം മൊബൈൽ ഫോൺ സാന്ദ്രതയുള്ള രാജ്യത്ത് യുവതലമുറയെ ലക്ഷ്യമിട്ട് നടന്ന ഈ നീക്കം വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ തെരുവ് സംഘർഷങ്ങൾക്ക് കാരണമായേക്കാം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം ഏകദേശം 2.5 കോടി ടാക്കയാണ് പ്രധാന പാർട്ടികൾ സോഷ്യൽ മീഡിയയിൽ ചെലവഴിച്ചത്. ഇതിൽ 54 ശതമാനം തുക ബിഎൻപിയും 38 ശതമാനം ജമാഅത്തെ ഇസ്‌ലാമിയും ചെലവഴിച്ചതായി ‘ഹൂ ടാർഗറ്റ്‌സ് മീ’ (Who Targets Me) എന്ന പ്ലാറ്റ്‌ഫോം കണ്ടെത്തി. എന്നാൽ ഞെട്ടിക്കുന്ന വസ്തുത ഇതിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ‘DailyNews24’ എന്ന മാദ്ധ്യമം ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ളതാണെന്നതാണ്. എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വാർത്താ അവതാരകരെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് എട്ടു മില്യണിലധികം ആളുകളിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തിക്കാൻ ഇവർക്ക് സാധിച്ചു. തിരഞ്ഞെടുപ്പിൽ ജമാഅത്ത് പരാജയപ്പെട്ടുവെന്നും സീറ്റുകൾ മോഷ്ടിക്കപ്പെട്ടുവെന്നുമുള്ള വ്യാജ പ്രചാരണമാണ് ഇപ്പോൾ തെരുവുകളിൽ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Stories you may like

‘63,200 രൂപ വരെ ശമ്പളം, പത്താം ക്ലാസ് പാസായവർക്ക് അവസരം; പോസ്റ്റ് ഓഫീസിൽ ജോലി നേടാം!’: ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; എങ്ങനെ അപേക്ഷിക്കാം?

‘സ്വാതന്ത്ര്യദിനാഘോഷം തകർക്കാൻ ഭീകരരുടെ വൻ ഗൂഢാലോചന; ജമ്മു കശ്മീരിൽ അതീവ ജാഗ്രത!’: അമർനാഥ് യാത്രയ്ക്കും സുരക്ഷ ഇരട്ടിയാക്കി

ബംഗ്ലാദേശിലെ സോഷ്യൽ മീഡിയയിൽ ഇന്ത്യയ്‌ക്കെതിരെയുള്ള വിദ്വേഷ പ്രചാരണം (Anti-India Sentiment) ആകാശത്തോളമാണ്. ‘ബംഗ്ലാ വിഷൻ’ പോലുള്ള ചാനലുകൾ വഴി ഇന്ത്യയെക്കുറിച്ച് തെറ്റായ വാർത്തകൾ പടച്ചുവിടുന്നു. അടുത്തിടെ ഷാരൂഖ് ഖാനും മുസ്തഫിസുർ റഹ്മാനുമായി ബന്ധപ്പെട്ട് ഉണ്ടായ നിസ്സാര സംഭവങ്ങളെപ്പോലും ഇന്ത്യയ്‌ക്കെതിരെയുള്ള ആയുധമാക്കാൻ ജമാഅത്ത് ഹാൻഡിലുകൾക്ക് കഴിഞ്ഞു. ബംഗ്ലാദേശികളെന്ന വ്യാജേന പാകിസ്താൻ സ്വദേശികളാണ് ഇത്തരം വിദ്വേഷ ക്യാമ്പയിനുകൾക്ക് ചുക്കാൻ പിടിക്കുന്നത്. തുർക്കിയിൽ നിന്ന് തിരിച്ചെത്തിയ മഹ്മൂദുർ റഹ്മാനെപ്പോലുള്ളവരും ‘ഇന്ത്യൻ ആധിപത്യം’ എന്ന നറേറ്റീവ് ശക്തമാക്കാൻ രംഗത്തുണ്ട്.  ബിഎൻപിയുടെ അണികൾക്കിടയിലും ഭിന്നിപ്പുണ്ടാക്കാൻ ജമാഅത്ത് സൈബർ സംഘങ്ങൾ ശ്രമിക്കുന്നുണ്ട്. ജമാഅത്ത് നേതാക്കളുടെ വീട് ബിഎൻപി പ്രവർത്തകർ തീയിട്ടു എന്നതടക്കമുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. 25-34 വയസ്സുള്ള യുവാക്കളാണ് ഇത്തരം വ്യാജ വാർത്തകളുടെ പ്രധാന ഇരകൾ.

Tags: bangladesh
ShareTweetSendShare

Latest stories from this section

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

Discussion about this post

Latest News

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

‘സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്!’ രാത്രിയാത്രകൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശം!

പലിശയിനത്തിൽ മാത്രം മാസം 20,500 രൂപ; തകർപ്പൻ പദ്ധതിയുമായി പോസ്റ്റ് ഓഫീസ്; കണ്ണടച്ച് വിശ്വസിക്കാം

‘63,200 രൂപ വരെ ശമ്പളം, പത്താം ക്ലാസ് പാസായവർക്ക് അവസരം; പോസ്റ്റ് ഓഫീസിൽ ജോലി നേടാം!’: ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; എങ്ങനെ അപേക്ഷിക്കാം?

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘സ്വാതന്ത്ര്യദിനാഘോഷം തകർക്കാൻ ഭീകരരുടെ വൻ ഗൂഢാലോചന; ജമ്മു കശ്മീരിൽ അതീവ ജാഗ്രത!’: അമർനാഥ് യാത്രയ്ക്കും സുരക്ഷ ഇരട്ടിയാക്കി

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies