Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തന്ത്രപ്രധാനം, ദേശീയ സുരക്ഷയ്ക്ക് നിർണായകം ; ഗ്രേറ്റ് നിക്കോബാർ ഹോളിസ്റ്റിക് പദ്ധതിക്ക് അംഗീകാരം നൽകി ദേശീയ ഹരിത ട്രൈബ്യൂണൽ

by Brave India Desk
Feb 17, 2026, 02:53 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഗ്രേറ്റ് നിക്കോബാർ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ് പ്രോജക്ടിന് അംഗീകാരം നൽകി ദേശീയ ഹരിത ട്രൈബ്യൂണൽ. തന്ത്രപരമായ പ്രാധാന്യം, ചൈനയിൽ നിന്നുമുള്ള ഭീഷണികൾ എന്നിവ കണക്കിലെടുത്തതായും പാരിസ്ഥിക വ്യവസ്ഥകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) അറിയിച്ചു. ദ്വീപുകളിലെ വികസന പദ്ധതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒന്നിലധികം ഹർജികൾ എൻജിടി തള്ളി.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 81,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഗ്രേറ്റ് നിക്കോബാർ മെഗാ പ്രോജക്റ്റ്.
അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ, അന്താരാഷ്ട്ര വിമാനത്താവളം, പവർ പ്ലാന്റ്, ടൗൺഷിപ്പ് എന്നിവ ഉൾപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ഒരു വികസന പദ്ധതിയാണിത്. ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയായ മലാക്ക കടലിടുക്കിന്റെ വടക്കൻ പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം 40 മുതൽ 90 നോട്ടിക്കൽ മൈൽ വരെ, ഏകദേശം 74 മുതൽ 167 കിലോമീറ്റർ വരെ അകലെയാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ കാരണത്താൽ തന്നെ ഇന്ത്യയ്ക്ക് ഏറെ തന്ത്രപ്രധാനമായ മേഖലയാണിത്. പദ്ധതിയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് മറ്റ് പ്രസക്തമായ പരിഗണനകൾ കണക്കിലെടുക്കുമ്പോൾ, ഇടപെടാൻ തങ്ങൾക്ക് ഒരു നല്ല കാരണവും കണ്ടെത്താൻ കഴിയുന്നില്ല, എന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി.

Stories you may like

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ആൻഡമാൻ നിക്കോബാർ മേഖലയിൽ മോഡി സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ മെഗാ പ്രൊജക്റ്റ്. എന്നാൽ ഏകദേശം 166 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ ഏകദേശം 130 ചതുരശ്ര കിലോമീറ്റർ വനഭൂമി ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിൽ വിവിധ ഹർജികൾ സമർപ്പിക്കപ്പെട്ടിരുന്നത്.

Tags: great nicobar mega projectNGTAndaman Nicobar Islands
ShareTweetSendShare

Latest stories from this section

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

ബംഗാളിൽ പോലീസ് എൻകൗണ്ടർ ; ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവെച്ചുകൊന്നു

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

Discussion about this post

Latest News

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

ബംഗാളിൽ പോലീസ് എൻകൗണ്ടർ ; ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവെച്ചുകൊന്നു

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

‘വെടിനിർത്തൽ കരാർ അവസാനിച്ചു’ ; ഇറാനുമായി ഇനി ചർച്ചകൾ നടത്തുന്നതിൽ അർത്ഥമില്ല ; രൂക്ഷ പ്രതികരണവുമായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies