Tuesday, February 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

by Brave India Desk
Feb 17, 2026, 01:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുസ്ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞുതന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടിയവരാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ‘അധികാര പങ്കാളിത്തം ഔദാര്യമല്ല’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

Stories you may like

പിണറായി സർക്കാരിന് കനത്ത പ്രഹരം; ‘നവകേരള സർവ്വേ’ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഉത്തരവ് റദ്ദാക്കി! രാഷ്ട്രീയ കാമ്പയിന് ഖജനാവിലെ പണം വേണ്ട

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

മുസ്ലിം ലീഗ് അധികാരത്തിൽ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയെന്നും ‘കിട്ടിയതൊന്നും പോര’ എന്നതാണ് അവരുടെ ഇപ്പോഴത്തെ നിലപാടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വർഷമായി അധികാരത്തിലില്ലാത്തതിനാൽ, ഇനി അധികാരത്തിൽ വന്നാൽ ആ 10 വർഷത്തെ കുറവ് കൂടി നികത്തുന്ന തരത്തിൽ എല്ലാം സ്വന്തമാക്കാൻ ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം ആരോപിച്ചു. അർഹതപ്പെട്ടതും അതിലപ്പുറവും ലഭിച്ചിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ന്യൂനപക്ഷങ്ങളിലേറെയെന്നും അദ്ദേഹം തന്റെ മുഖപ്രസംഗത്തിൽ കുറിച്ചു. മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾ സ്വന്തം പാർട്ടികളുണ്ടാക്കി എംഎൽഎമാരെയും എംപിമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് കസേരകളിൽ അടയിരിക്കുകയാണ്. ഈ പാർട്ടികൾ പിളർന്ന് പുതിയ കക്ഷികൾ രൂപപ്പെടുമ്പോൾ കൂടുതൽ പദവികൾ അവർ പിടിച്ചെടുക്കുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിർത്തിയാൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നു. ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകാൻ മുന്നണികൾ തയ്യാറാകണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഈഴവ സമുദായത്തിൽ നിന്ന് ഒരു എംഎൽഎ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെപിസിസി പ്രസിഡന്റ് ഈഴവനായിട്ടു കൂടി ഇത്തരമൊരു ദുരവസ്ഥ ഉണ്ടായെന്നും അദ്ദേഹം ലേഖനത്തിൽ ഓർമ്മിപ്പിച്ചു.

Tags: sndpvellappalli nadeshan
ShareTweetSendShare

Latest stories from this section

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

 ശബരിമലയിൽ നിലപാട് തിരുത്തണം; വിശ്വാസം തകർക്കലല്ല പുരോഗമനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തണമെന്ന് സുകുമാരൻ നായർ!

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

Discussion about this post

Latest News

അന്താരാഷ്ട്ര എണ്ണ കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ; മൂന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്തു

അന്താരാഷ്ട്ര എണ്ണ കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ; മൂന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്തു

തന്ത്രപ്രധാനം, ദേശീയ സുരക്ഷയ്ക്ക് നിർണായകം ; ഗ്രേറ്റ് നിക്കോബാർ ഹോളിസ്റ്റിക് പദ്ധതിക്ക് അംഗീകാരം നൽകി ദേശീയ ഹരിത ട്രൈബ്യൂണൽ

തന്ത്രപ്രധാനം, ദേശീയ സുരക്ഷയ്ക്ക് നിർണായകം ; ഗ്രേറ്റ് നിക്കോബാർ ഹോളിസ്റ്റിക് പദ്ധതിക്ക് അംഗീകാരം നൽകി ദേശീയ ഹരിത ട്രൈബ്യൂണൽ

ബംഗ്ലാദേശിൽ ‘തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോടികൾ, ജമാഅത്തെയുടെ വ്യാജ പ്രചാരണത്തിൽ ബിഎൻപിയും!; സോഷ്യൽ മീഡിയയിലെ ‘നിഴൽ യുദ്ധം’

ബംഗ്ലാദേശിൽ ‘തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോടികൾ, ജമാഅത്തെയുടെ വ്യാജ പ്രചാരണത്തിൽ ബിഎൻപിയും!; സോഷ്യൽ മീഡിയയിലെ ‘നിഴൽ യുദ്ധം’

മൈ ഡിയർ ഫ്രണ്ട്’;  മോദി-മാക്രോൺ സൗഹൃദം ; ! റഫാൽ ഇടപാടും എഐ വിപ്ലവവും ലക്ഷ്യം; ഊഷ്മള സ്വാഗതമരുളി പ്രധാനമന്ത്രി; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ പുതിയ ചരിത്രം!

മൈ ഡിയർ ഫ്രണ്ട്’;  മോദി-മാക്രോൺ സൗഹൃദം ; ! റഫാൽ ഇടപാടും എഐ വിപ്ലവവും ലക്ഷ്യം; ഊഷ്മള സ്വാഗതമരുളി പ്രധാനമന്ത്രി; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ പുതിയ ചരിത്രം!

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

ബംഗ്ലാദേശിൽ നാടകീയ നീക്കങ്ങൾ; ജമാഅത്തെ ഇസ്‌ലാമി എംപിമാർ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു!; ഭരണഘടനാ പരിഷ്കരണത്തെച്ചൊല്ലി പുതിയ തർക്കം!

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

രാഹുൽ ഗാന്ധി ആ കസേര അർഹിക്കുന്നില്ല”; കോൺഗ്രസ് വിട്ട് നവ്ജ്യോത് കൗർ ; പഞ്ചാബിൽ പാർട്ടി നശിക്കുന്നത്  അറിയുന്നില്ലെന്ന് വിമർശനം

രാഹുൽ ഗാന്ധി ആ കസേര അർഹിക്കുന്നില്ല”; കോൺഗ്രസ് വിട്ട് നവ്ജ്യോത് കൗർ ; പഞ്ചാബിൽ പാർട്ടി നശിക്കുന്നത്  അറിയുന്നില്ലെന്ന് വിമർശനം

പാകിസ്താനിൽ ചോരപ്പുഴ; ഒരേദിവസം മൂന്ന് ഭീകരാക്രമണങ്ങൾ, കുരുന്നടക്കം 14 പേർ കൊല്ലപ്പെട്ടു! ചാവേർ ആക്രമണത്തിൽ തകർന്ന് സ്കൂളും വീടുകളും

പാകിസ്താനിൽ ചോരപ്പുഴ; ഒരേദിവസം മൂന്ന് ഭീകരാക്രമണങ്ങൾ, കുരുന്നടക്കം 14 പേർ കൊല്ലപ്പെട്ടു! ചാവേർ ആക്രമണത്തിൽ തകർന്ന് സ്കൂളും വീടുകളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies