എല്ലാ ബോയിംഗ് 787 വിമാനങ്ങളുടെയും ഇലക്ട്രിക്കൽ സംവിധാനങ്ങളിൽ സമഗ്ര അന്വേഷണം വേണം ; അമൃത്സർ സംഭവത്തിന് പിന്നാലെ ആവശ്യവുമായി പൈലറ്റുമാരുടെ സംഘം
ന്യൂഡൽഹി : എല്ലാ ബോയിംഗ് 787 വിമാനങ്ങളുടെയും ഇലക്ട്രിക്കൽ സംവിധാനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യവുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ...