‘ദയവായി ഞങ്ങളെ വെറുതെ വിടു’-വ്യാജ വിവാഹമോചന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ആഞ്ഞടിച്ച് അമൃതാ സുരേഷ്
കൊച്ചി: വിവാഹമോചന വാര്‍ത്തകള്‍ തള്ളികളഞ്ഞ് അമൃതാസുരേഷ് രംഗത്ത്. നടന് ബാലയും ഗായിക അമൃതാ സുരേഷും വേര്‍പിരിയുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെ ഫേസേബുക്കിലൂടെയാണ് അമൃതയുടെ ...