ഒരു റാഗിംഗ് തകർത്ത ജീവിതങ്ങൾ, കോളേജ് കാലത്തെ ആ വില്ലത്തരം ഹരിദാസിനെ വേട്ടയാടിയപ്പോൾ; മോഹൻലാൽ എന്ന അഭിനയപ്രതിഭ പകർന്നാടിയത് വിസ്മയം
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത 'അമൃതം ഗമയ', കുറ്റബോധത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും തീക്ഷ്ണമായ ഒരു കഥയാണ്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നായ അദ്ദേഹം ...








